പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ഷിഹാബ് ഈട്ടിക്കല്‍

പ്രസിഡൻ്റ്

ശ്യാമള വിശ്വനാഥന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു മേനാച്ചേരില്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജുമോള്‍ മാത്യു

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മോഹനന്‍ മുല്ലയ്ക്കല്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിസണ്‍ ഏലിയാസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം – നെടുങ്കണ്ടംതാലൂക്ക്- ഉടുമ്പഞ്ചോലഇടുക്കി ജില്ലസംസ്ഥാനം -കേരളംവില്ലേജുകള്‍- പാറത്തോട് കല്‍ക്കൂന്തല്‍നിയമസഭാ മണ്ഡലം – ഉടുമ്പന്‍ഞ്ചോലലോക് സഭാ മണ്ഡലം – ഇടുക്കിവാര്‍‍ഡുകള്‍ -24ആകെ ജനസംഖ്യ(2011) – 45047വിസ്തീര്‍ണ്ണം - 71.95 ച.കീ.മീജനസംഖ്യ      -    ജനറല്‍              പു         -           20980സ്ത്രീ        -           21000എസ്.സിപു.         -           1330സ്ത്രീ        -           1429എസ്.റ്റിപു.         -          ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

August 19, 2026

കര്‍ഷക ദിനം

2026 ഓഗസ്റ്റ് 17 ( ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് നെടുംകണ്ടം കൃഷി ഭവന്റെയും,ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും അവാർഡ് വിതരണവും നടത്തി.നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പൻചോല MLA Adv സേനാപതി വേണു ഉൽഘാടനം ചെയ്തു. കൃഷി officer...

കൂടുതൽ വായിക്കുക
പുതിയ വാർത്ത