ഒറ്റ നോട്ടത്തില്‍

സ്ഥലം നെടുങ്കണ്ടം

താലൂക്ക്- ഉടുമ്പഞ്ചോല

ഇടുക്കി ജില്ല

സംസ്ഥാനം -കേരളം

വില്ലേജുകള്‍- പാറത്തോട് കല്‍ക്കൂന്തല്‍

നിയമസഭാ മണ്ഡലം  ഉടുമ്പന്‍ഞ്ചോല

ലോക് സഭാ മണ്ഡലം  ഇടുക്കി

വാര്‍‍ഡുകള്‍ -24

ആകെ ജനസംഖ്യ(2011)  45047

വിസ്തീര്‍ണ്ണം - 71.95 ച.കീ.മീ

ജനസംഖ്യ      -    ജനറല്‍              

പു         -           20980

സ്ത്രീ        -           21000

എസ്.സി

പു.         -           1330

സ്ത്രീ        -           1429

എസ്.റ്റി

പു.         -           156 

സ്തീ    -           152

അതിരുകള്‍

   വടക്ക്      -             ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത്

   തെക്ക്   -               പാമ്പാടുംപാറ

   പടിഞ്ഞാറ്     -       ഇരട്ടയാര്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത്

   കിഴക്ക്       -             തമിഴ് സംസ്ഥാന അതിര്‍ത്തി