തൂവല്‍ വെള്ളച്ചാട്ടം
ഇടുക്കിയിലെ നെടുംകണ്ടത്തെ ഈട്ടിതോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് തൂവൽ. പേരുപോലെ തന്നെ തൂവൽ പൊഴിക്കുന്ന രീതിയിലാണ് ഇവിടുത്തെ കാഴ്ചകളും. പാറകെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന പാലുപോലുള്ള ജലകണങ്ങൾ. മുകൾ ഭാഗത്ത് നിന്ന് നോക്കിയാലും താഴെ നിന്ന് നോക്കിയാലും വെള്ളച്ചാട്ടത്തിൻ്റെ ഭംഗി മുഴുവനായും ആസ്വദിക്കാം, LOCATION- https://maps.app.goo.gl/UFL3aARoPZG4BhxY7