പരിസ്ഥിതിദിന പരിപാടികള്‍
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനത്തോട് (2026-ജൂണ്‍ 5) അനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ വിളിച്ച് ചേര്‍ത്തു. പ്രസിഡന്റ് ശ്രീ.ഷിഹാബുദ്ദീന് ഈട്ടിക്കല്‍ വൃക്ഷ തൈകള്‍ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റില്‍ നട്ടു പിടിപ്പിച്ചു.