പരിസ്ഥിതിദിന പരിപാടികള്‍

June 9, 2026

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റില്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ശ്രീ. ഷിഹാബ് ഈട്ടിക്കല്‍ ചെടികള്‍ നടുന്നു. അന്നേ ദിവസം ഗ്രാമപഞ്ചായത്ത് സ്പെഷ്യല്‍ ഗ്രാമസഭ വിളിച്ച് ചേര്‍ക്കുകയും ചെയ്തു

Image removed.

പരിസ്ഥിതിദിന പരിപാടികള്‍